HOME
DETAILS
MAL
വീണുപോയവന്
backup
October 01 2016 | 19:10 PM
വീണുപോയവരുടെയും ഒറ്റപ്പെട്ടുപോയവരുടെയും സങ്കടങ്ങളെ മുന്‍നിര്‍ത്തി എഴുതപ്പെട്ട 24 കവിതകള്‍. എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിക്കണം ഇത്തിരി ശാന്തിയുടെയും സുഖത്തിന്റെയും ശര്‍ക്കര നുണയാനെന്ന് വേവലാതികൊള്ളുന്നവര്ക്ക് താങ്ങായി നില്ക്കാന് ഞങ്ങളുണ്ട് കൂടെ എന്ന ഒരു വാക്കു പോരെ എന്ന് അവതാരികയില്‍ സോമന് കടലൂര്‍. 48 പേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."