HOME
DETAILS
MAL
പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍.പി സ്‌കൂള്‍ എഴുത്തിന്റെ ലോകത്തേക്ക്
backup
October 01 2016 | 20:10 PM
കട്ടാങ്ങല്‍: പുള്ളന്നൂര്‍ ന്യൂ ഗവ: എല്‍.പി സ്‌കൂള്‍ കുട്ടികളെ എഴുത്തിന്റെ ലോകത്തേക്ക് ഉയര്‍ത്തുന്നു.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രയത്‌നത്തിന്റെ ഫലമായി അന്‍പതില്‍പരം പതിപ്പുകളാണ് കുട്ടികളുടെ ഭാവനയില്‍ ലിഖിത രൂപത്തില്‍ ഈ വിദ്യാലയത്തില്‍ പിറന്നത്. ഹെഡ്മിസ്ട്രസ്സ് റുഖിയ്യ ടീച്ചറുടെ പിന്തുണകുട്ടിപ്പതിപ്പുകളുടെ മാറ്റു കൂട്ടി.
സ്റ്റുഡന്റ് എഡിറ്റര്‍ മുഹമ്മദ് റബീഅ്. ചാത്തമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തന കൂട്ടായ്മ കൊണ്ട് വേറിട്ട് നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."