HOME
DETAILS
MAL
കോട്ടപ്പടി അപകടം; സര്‍ക്കാര്‍ നഷ്ടപരിഹാരം
backup
October 01 2016 | 21:10 PM
നല്‍കണം: പി. ഉബൈദുല്ല എം.എല്‍.എമലപ്പുറം: മലപ്പുറം കോട്ടപ്പടി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബസ് അപകടത്തില്‍ ദാരുണമായി മരണപ്പെട്ട സിത്താര പര്‍വീനിന്റെ ബന്ധുക്കള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരമായി സഹായധനം ലഭ്യമാക്കണമെന്നു പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നാല്പതോളം പേര്‍ക്കാണു ബസ് അപടത്തില്‍ പരുക്കേറ്റത്. ഇവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി വേണമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."