HOME
DETAILS

ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പ്; പരിശോധന നടത്തി

  
backup
October 02 2016 | 19:10 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf-2


വണ്ടൂര്‍: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ട് വണ്ടൂരിലെ വിവിധ സ്ഥാപനങ്ങളില്‍ പൊലിസ് പരിശോധന നടത്തി. തട്ടിപ്പിനായി ഉപയോഗിച്ച സീലും വ്യാജരേഖകകളും കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. പണം തട്ടാനുപയോഗിച്ച സ്‌റ്റേറ്റ്‌മെന്റിലെ സീലില്‍ മീഡിയാ ടെക് കംപ്യൂട്ടര്‍ എന്നാണ് രേഖപെടുത്തിയട്ടുളളത്. ഇതിന്റെയടിസ്ഥാനത്തില്‍ വണ്ടൂരിലെ പ്രസുകളിലും ചില കംപ്യൂട്ടര്‍ സെന്ററുകളിലും പൊലിസ് പരിശോധന നടത്തി.
 ബി.ഡി.ഒയുടെ വ്യാജ ഒപ്പിട്ടു ചെക്കുകള്‍ പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ജീവനക്കാരുടെ പക്കല്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകനെന്ന് പറയപ്പെടുന്ന മുന്‍ ജീവനക്കാരനായ അലിഹസന്‍ ഇപ്പോഴും ഒളിവിലാണ്. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് അസമയത്ത് നിലവിലെ ബി.ഡി.ഒയും ആരോപണ വിധേയനായ അലിഹസനും എത്തിയത് സംബന്ധിച്ച വിവാദവും കത്തുകയാണ്. സ്ഥലം മാറിപ്പോയതിനു ശേഷം ഞായറാഴ്ചയും അര്‍ധരാത്രിയിലും ഇവര്‍ ഓഫിസിലെത്തിയത് ഏറെ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago