HOME
DETAILS
MAL
ഗാന്ധി സിനിമാ പ്രദര്‍ശനം നാളെ ഗാന്ധി സിനിമാ പ്രദര്‍ശനം നാളെ
backup
October 04 2016 | 02:10 AM
കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധി സിനിമ പ്രദര്‍ശിപ്പിക്കുന്നു. ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയേറ്ററില്‍ നാളെ വൈകിട്ട് അഞ്ചിനാണു പ്രദര്‍ശനം. അഡ്വ. സാജന്‍ മണ്ണാളി ഗാന്ധി അനുസ്മരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."