HOME
DETAILS
MAL
ത്വക്ക് പരിശോധനാ ക്യാംപ്
backup
October 04 2016 | 02:10 AM
കോട്ടയം: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള ത്വക്ക് രോഗ നിര്ണയക്യാംപ് ആരംഭിച്ചു.
കുഷ്ഠ രോഗം ഉള്‍പ്പടെയുളള ത്വക്ക് രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുന്നതിനും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സംഘടിപ്പിച്ചിട്ടുളള ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം മണര്‍കാട് ഇന്‍ഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹൈസ്കൂളില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരി നിര്‍വഹിച്ചു. മണര്‍കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചെറിയാന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."