HOME
DETAILS
MAL
ദേവഗൗഡ 11ന് കാഞ്ഞിരംകുളത്ത്
backup
May 09 2016 | 06:05 AM
കാഞ്ഞിരംകുളം: കോവളം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജമീലാ പ്രകാശത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റുമായ എച്ച്.ഡി.ദേവഗൗഡ പങ്കെടുക്കും. 11 ന് വൈകിട്ട് നാലിന് കാഞ്ഞിരംകുളത്താണ് പരിപാടി. യോഗത്തില്‍ ഇടതുമുന്നണി നേതാക്കളായ കുന്‍വര്‍ ഢാനിഷ് അലി , ആനത്തലവട്ടം ആനന്ദന്‍ , എ.നീലലോഹിതദാസ് , ജി.ആര്‍.അനില്‍ , കോവളം മണ്ഡലം സ്ഥാനാര്‍ഥി ജമീലാ പ്രകാശം , പി.രാജേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."