സുമനസുകളടെ കനിവ് കാത്ത് ജയന്
പട്ടാമ്പി: മുതുതല കോല്പ്പുള്ളിത്തോടിയില് സുന്ദരന്‍(48)എന്ന ജയന് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ വൃക്ക മാറ്റിവെക്കണം. മരപണിക്കാരനായ ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഡയാലിസ് നടത്തിവരുന്നു.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ജയന്റെ കുടുംബം ശസ്ത്രക്രിയ ചികിത്സാ സഹായത്തിനായി സുമനസ്സരുടെ സഹായം കാത്ത് കിടക്കുന്നത്. പണിതീരാത്ത വീട്ടില്‍ കുട്ടികളുടെ പഠനചെലവും വീട്ടുചെലവിനുപോലും വക കണ്ടത്താനാകാതെ ദയനീയവസ്ഥയില്‍ ജീവിതം കഴിച്ചുകൂട്ടുകയാണ് ജയന്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസ് ചെയ്ത് ജീവന് നിലനിര്‍ത്തുന്നത് നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം കൊണ്ടാണ്.
മുതുതല പഞ്ചായത്ത് പ്രസിഡന്റ് നീലകണ്ഠന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക്. അക്കൗണ്ട് നമ്പര്‍ 141201001130681, ഐ.എഫ്.സി കോഡ്: എഫ്.ഡി.ആര്.എല്‍0001412.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."