HOME
DETAILS
MAL
അധിക ഫീസ് വാങ്ങുന്ന കോളജുകള്‍ക്കെതിരേ സമരക്കാര്‍ മിണ്ടുന്നില്ലെന്ന് പിണറായി
backup
October 07 2016 | 07:10 AM
കണ്ണൂര്‍: സര്‍ക്കാറുമായി കരാറുണ്ടാക്കിയ സ്വാശ്രയ കോളജുകള്‍ അമിത ഫീസ് വാങ്ങിയതിനെതിരേ ശബ്ദിക്കാന്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോളജുകളുടെ അധാര്‍മികതയ്ക്കെതിരേ ആരും മിണ്ടുന്നില്ല. അധിക ഫീസ് വാങ്ങുന്ന കോളജുകള്‍ക്കെതിരേ സമരംചെയ്യാന്‍ ആരും തയാറാകുന്നില്ല.
ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഇരട്ടത്താപ്പാണ്. ഇതു ജനം തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."