HOME
DETAILS
MAL
പൂര്‍വാധ്യപക - വിദ്യാര്‍ഥി സംഗമം
backup
October 07 2016 | 21:10 PM
മാനന്തവാടി: പയ്യമ്പളളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 10നു ഉച്ചക്ക് 1.30 മുതല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് പൂര്‍വാഅധ്യപക-വിദ്യാര്‍ഥി സംഗമം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു സണ്ണി ചാലില്‍, ഫിലിപ്പ് ജോസ്, സജിന്‍ ജോസ്, ജന്‍ട്രി പോള്‍, ബെന്നി തന്നട്ടംമാക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."