HOME
DETAILS

മത്സ്യഫെഡ് ഭരണസമിതി പിരിച്ചു വിടണം; സി.ഐ.ടി.യു സമരം നടത്തി

  
backup
October 07 2016 | 23:10 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ab%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf


തിരൂര്‍: ഭൂരിപക്ഷം നഷ്ടപ്പെട്ട മത്സ്യഫെഡ് ഭരണസമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു മത്സ്യതൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു) നേതൃത്വത്തില്‍ മത്സ്യഫെഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി പിരിച്ചുവിട്ടു മത്സ്യഫെഡിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തിരൂര്‍ കെ.ജി പടിയിലെ മത്സ്യഫെഡ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. താഴെപ്പാലത്തു നിന്നും പ്രകടനമായി  എത്തിയായിരുന്നു സമരം.ജില്ലാ പ്രസിഡന് പി.പി.സോമസുന്ദരന്‍ അധ്യക്ഷനായി. എം.ബാപ്പുട്ടി , അഡ്വ:യു.സൈനുദ്ധീന്‍, എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.കോയ, എ.എ.റഹിം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago