HOME
DETAILS

തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി

  
backup
October 08 2016 | 17:10 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa


ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി സംരക്ഷിച്ച് നിലവിലുള്ള കൂലിയും തൊഴില്‍ദിനങ്ങളും വര്‍ധിപ്പിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളേയും ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എ അജികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ജി പുഷ്പരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, ഡി പി മധു, ആര്‍ ഗിരിജ, ആര്‍ അനില്‍കുമാര്‍, ബി ഉണ്ണികൃഷ്ണപിള്ള, എസ് സനല്‍കുമാര്‍, ആര്‍ സുശീലന്‍, മണി വിശ്വനാഥ്, കുമാരി പൊന്നപ്പന്‍ എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് ജില്ലാ സെക്രട്ടറി വി പി സുനില്‍ സ്വാഗതവും ടി ഡി സുശീലന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഡ്വ. എ അജികുമാര്‍ (പ്രസിഡന്റ്), ബി ഉണ്ണികൃഷ്ണപിള്ള (വര്‍ക്കിംഗ് പ്രസിഡന്റ്), ആര്‍ ഗിരിജ, സന്ധ്യാ ബെന്നി, ഡി രോഹിണി, ഉഷ ബാബുലാല്‍, ദീപ്തി അജയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), വി പി സുനില്‍ (ജനറല്‍ സെക്രട്ടറി), കുമാരി പൊന്നപ്പന്‍, എസ് സനില്‍കുമാര്‍, ജയ പ്രസന്നന്‍ , ജയകുമാരി (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. എന്‍ പി കമലാധരന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago