HOME
DETAILS
MAL
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
backup
October 08 2016 | 20:10 PM
വളാഞ്ചേരി: ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു. കോട്ടപ്പുറം സ്വദേശി ജിതിന്‍ (19), വെണ്ടല്ലൂര്‍ സ്വദേശി സിദ്ദീഖ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വളാഞ്ചേരി ആലിന്‍ചുവടില്‍ ഇന്നലെ രാത്രി എട്ടോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."