HOME
DETAILS
MAL
പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍
backup
October 09 2016 | 06:10 AM
തലശ്ശേരി: പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനകത്ത് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലിസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തുന്നു. തമിഴ്നാട് സ്വദേശി കാളി മുത്തു (45) ആണ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ടെമ്പിള്‍ ഗെയ്റ്റിനു സമീപത്തുവച്ചാണ് കാളി മുത്തുവിനെയും സുഹൃത്തിനെയും ഇന്നലെ രാത്രി നാട്ടുകാര്‍ പിടിച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.
അതേസമയം, കാളി മുത്തു പൊലിസിന്റെ മര്‍ദനമേറ്റല്ല മരിച്ചതെന്നും നാട്ടുകാര്‍ ഏര്പ്പിക്കുമ്പോള് മര്ദനത്തിനിരയാക്കിയിരുന്നുവെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."