HOME
DETAILS

മൂന്നാംഘട്ട ജൈവസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

  
backup
October 09 2016 | 18:10 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


മാങ്കുളം: നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ മാങ്കുളം പഞ്ചായത്തില്‍ നടപ്പാക്കുന്ന 'കാഡ്‌സ്' മാങ്കുളം ഓര്‍ഗാനിക് പദ്ധതിയില്‍ അംഗങ്ങളായ 341 കര്‍ഷകര്‍ക്ക് മൂന്നാംഘട്ട ജൈവ സര്‍ടിഫിക്കറ്റ് വിതരണം ചെയ്തു. മാങ്കുളം സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മാങ്കുളത്ത് 250 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷി ചെയ്യുന്നത്. മൂന്നാംഘട്ട സര്‍ടിഫിക്കറ്റ് ലഭിച്ച കര്‍ഷകര്‍ക്ക് ആറുമാസംകൂടി കഴിഞ്ഞാല്‍ സ്ഥിരമായി ജൈവസര്‍ടിഫിക്കറ്റ് നല്‍കും.
ചടങ്ങില്‍ കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷനായി. സെക്രട്ടറി കെ വി ജോസ് സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago