HOME
DETAILS
MAL
ജീവകാരുണ്യ രംഗത്ത് വിദ്യാര്‍ഥികള്‍ സജീവമാകണമെന്ന്
backup
October 09 2016 | 21:10 PM
മേപ്പയ്യൂര്‍: പൊതുനന്മമ ലക്ഷ്യമാക്കി ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വിദ്യാര്‍ഥികളും യുവാക്കളും സജീവമാകണമെന്നും ബാഫഖി തങ്ങളും സി.എഛും കാണിച്ചുതന്ന പാതയിലൂടെ മുന്നേറണമെന്നും എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റുമായ എസ്.വി അബ്ദുല്ല പ്രവസ്താവിച്ചു.
എം.എസ്.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി മേപ്പയ്യൂരില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനീര്‍ നൊച്ചാട് അധ്യക്ഷനായി. കെ.എസ് മൗലവി, അബ്ദുല്‍ഖയ്യൂം കക്കാട് പ്രഭാഷണം നടത്തി. എസ്.കെ അസ്സയിനാര്‍, ആവള ഹമീദ്, ടി.കെ.എ ലത്തീഫ്, മുജീബ് കോമത്ത്, ഷിഹാബ് കന്നാട്ടി, ഷര്‍മിന കോമത്ത്, ജൈസല്‍ കന്നാട്ടി, ആഷിഖ് ചാവട്ട് സംസാരിച്ചു. ജൗഹര്‍ പാലേരി സ്വാഗതവും എ.കെ ഹസീബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."