HOME
DETAILS

പത്മപ്രഭാ പൊതുഗ്രന്ഥാലയം പുസ്തകചര്‍ച്ച

  
backup
October 11 2016 | 18:10 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%b2%e0%b4%af


കല്‍പ്പറ്റ: വര്‍ത്തമാനകാല ഇന്ത്യന്‍ ചിന്തകരിലെ ഏറ്റവും മൗലികവും ആര്‍ജ്ജവവുമുള്ള ശബ്ദമാണ് രാമചന്ദ്രഗുഹയുടെതെന്ന് ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ഇ.ജെ ജോസ് പറഞ്ഞു. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിന്റെ 105ാം പുസ്തക ചര്‍ച്ചയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച രാമചന്ദ്രഗുഹയുടെ ദേശസ്‌നേഹികളും പക്ഷപാതികളും എന്ന പുസ്തകം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. ദിവാകരന്‍ മോഡറേറ്ററായിരുന്നു. ടി.വി രവീന്ദ്രന്‍, സി.കെ കുഞ്ഞികൃഷ്ണന്‍, രാജു ജോസഫ്, എം. ഗംഗാധരന്‍, കോട്ടത്തറ വേലായുധന്‍, പി.എ ജലീല്‍, പ്രീത ജെ പ്രിയദര്‍ശിനി, പി.കെ ജയചന്ദ്രന്‍ സംസാരിച്ചു. നവംബര്‍ 13ന് 107ാം പുസ്തകചര്‍ച്ചയില്‍ പി.കെ രാജശേഖരന്റെ നൊസ്റ്റാള്‍ജിയ പരിസ്ഥിതി പ്രവര്‍ത്തകനായ എം. ഗംഗാധരന്‍ അവതരിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago