HOME
DETAILS
MAL
കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും
backup
October 11 2016 | 18:10 PM
പേരൂര്‍ക്കട: ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം കാറ്റഗറി 1ഉം കാറ്റഗറി 2ഉം കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിക്കും.
കാറ്റഗറി 1 കസ്റ്റമര്‍ സെന്ററുകളായ ബി.എസ്.എന്‍.എല്‍ സേവാകേന്ദ്രം സ്റ്റാച്യു, പി.ജി.എം ഓഫീസ് ഉപ്പളം റോഡ് എന്നിവയും കാറ്റഗറി 2 കസ്റ്റമര്‍ സെന്ററുകളായ ആറ്റിങ്ങല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, വര്‍ക്കല, വെഞ്ഞാറമൂട്, ആര്യനാട്, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, മണക്കാട്, മെഡിക്കല്‍കോളജ്, കണിയാപുരം, വിഴിഞ്ഞം, സി.ജി.എം ഓഫീസ്- പി.എം.ജി എന്നിവയാണു തുറന്നു പ്രവര്‍ത്തിക്കുന്നതെന്നു പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."