HOME
DETAILS

നിരോധിത മുഷി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് പഞ്ചായത്തുകളുടെ പിന്തുണ

  
backup
October 11, 2016 | 7:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


വണ്ടിത്താവളം : നിരോധിത ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതരുടെ പരോക്ഷ പിന്തുണയെന്ന് ആരോപണം. പെരുമാട്ടി, വടകരപതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നെല്ലേപ്പിള്ളി എന്നി പഞ്ചായത്തുകളിലാണ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെ അനധികൃത ആഫ്രിക്കന്‍ മുഷിവളര്‍ത്തുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
മാംസങ്ങളുടെ അവശിഷ്ടങ്ങള്‍മാത്രം ഭക്ഷിച്ചുവളരുന്ന ആഫ്രിക്കന്‍ മുഷി കേന്ദ്രങ്ങള്‍ക്കെതിരെ കൊഴിഞ്ഞാമ്പാറയിലും വേലന്താവളത്തും നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ഇവക്കെതിരെ നടപടിയെടുക്കുവാന്‍ ആരോഗ്യവകുപ്പിനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും സാധിക്കാത്തത് ഇക്കാരണങ്ങള്‍ കൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആഫ്രിക്കന്‍ മുഷി വളര്‍ത്തുകേന്ദ്രങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നതിന് കാരണവും ഈ പിന്തുണയുള്ളതുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  a few seconds ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  14 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  19 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  21 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  24 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  2 hours ago