HOME
DETAILS
MAL
സുരക്ഷിത രാജ്യങ്ങളില്‍ യു.എ.ഇ യും ഖത്തറും
backup
October 11 2016 | 19:10 PM
ദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയും ഖത്തറും രണ്ടും മൂന്നും സ്ഥാനത്ത്.
ഒന്നാം സ്ഥാനം നേടിയത് ഫിന്‍ലന്റാണ്. ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളില്‍ ഈ രാജ്യങ്ങള്‍ ഇടം നേടിയത്. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. ജി.സി.സി രാജ്യങ്ങളില്‍പ്പെട്ട ഒമാന്‍ ഒന്‍പതാം സ്ഥാനത്തുണ്ട്. 141 രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."