HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ശാഖ രൂപീകരിച്ചു
backup
October 12 2016 | 01:10 AM
കടമേരി: കീരിയങ്ങാടി ശാഖ രൂപീകരണ യോഗം സി.കെ അന്ത്രു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ വി അഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ ഗഫൂര്‍, ടി.കെ ഹാരിസ് , സി.കെ സൂപ്പി ,ടി.കെ സഹദ്, കുനിയില്‍ അന്ത്രു, ജുബൈര്‍ കെ.വി, സുഹൈല്‍ സി.കെ , അനസ് പി, ശരീഖ് സി.കെ സംസാരിച്ചു ഇസ്മായില്‍ കല്ലിങ്കല്‍ സ്വാഗതവും ശമ്മാസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ പ്രസിഡന്റ്: സുഹൈല്‍ സി.കെ, വൈ: പ്രസി: ശരീഖ് സി.കെ,ഫായിസ് സി.കെ, അനസ് പി, ജ. സെക്രട്ടി: ഷമ്മാസ് വി.കെ, ജോ.സെക്രട്ടി: ബ്ശീര്‍ സി.എച്ച്, തസ്‌നീം ടി.ടി, അഫ്‌നാസ് സി.കെ, ട്രഷറര്‍: ജുബൈര്‍ കെ.വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."