HOME
DETAILS
MAL
ദന്ത ചികിത്സാ ക്യാംപ്
backup
October 12 2016 | 16:10 PM
പാലാ : ചേന്നാട് ആഞ്ജനേയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോട്ടയം ദന്തല്‍ കോളജിന്റെയും നേതൃത്വത്തില്‍ 14ന് രാവിലെ 9 മുതല്‍ ചേന്നാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സൗജന്യ ദന്തചികിത്സാ ക്യാംപും ബോധവത്ക്കരണവും നടത്തും. പല്ലെടുക്കല്‍, മോണരോഗങ്ങള്‍, പല്ലടക്കല്‍, ദന്തരോഗ പ്രതിരോധ ചികിത്സകള്‍ തുടങ്ങിയ സേവനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."