HOME
DETAILS
MAL
ബീഫ്: യുവാവ് കസ്റ്റഡിയില്‍ മരിച്ചു
backup
October 13 2016 | 02:10 AM
ജാര്‍ഖണ്ഡ്: വാട്സ്ആപ്പില്‍ ബീഫ് സന്ദേശത്തെ ഷെയര്‍ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ യുവാവ് പൊലിസ് കസ്റ്റഡിയില്‍ മരിച്ചു. ജമാത്ര നിവാസിയായ മിന്‍ഹാസ് അന്‍സാരി(22)യാണ് മരിച്ചത്. പൊലിസിന്റെ ക്രൂരമായ മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരിവിട്ടെങ്കിലും മസ്തിഷ്ക വീക്കമാണ് മരണകാരണമെന്നാണ് പെലിസ് വിശദീരകരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."