HOME
DETAILS
MAL
ഹര്‍ത്താലില്‍ കോഴിക്കോട്ട് ബി.ജെ.പി പ്രവര്‍ത്തകന്റെ കട കത്തിച്ചു
backup
October 13 2016 | 03:10 AM
പെരുവയല്‍: സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താലില്‍ കോഴിക്കോട് കട കത്തിച്ചു. പെരുവയലിലാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകന്റെ കടയാണ് അജ്ഞാതര്‍ അഗ്നിക്കിരയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."