HOME
DETAILS
MAL
പന്തംകൊളുത്തി പ്രകടനം നടത്തി
backup
October 13 2016 | 03:10 AM
ഫറോക്ക്: സ്വജനപക്ഷപാതിത്വവും, സത്യപ്രതിജ്ഞ ലംഘനം നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ ബന്ധുക്കള്‍ക്ക് നിയമനം നല്കി ജനങ്ങളെ വഞ്ചിച്ച മന്ത്രി ഇ.പി ജയരാജന് രാജിവെക്കണമെന്നാവശ്യപ്പെട്ടു സി.എം.പി ഫറോക്ക് ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
ഏരിയ സെക്രട്ടറി പി. ബൈജു, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എം അജയന്, സി.പി മുരളീധരന്, കെ.സി പ്രവീണ്‍, പി. ബാലന്, ഷാനവാസ് മാരാത്ത്, വി.വി രവീന്ദ്രന്, തെക്കേടത്ത് രാധാകൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."