HOME
DETAILS
MAL
ഇ.പി ജയരാജന് രാജിസന്നദ്ധത അറിയിച്ചു
backup
October 13 2016 | 05:10 AM
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന് രാജസന്നദ്ധത അറിയിച്ചു. ബന്ധുനിയമനത്തില്‍ മന്ത്രിസഭയ്ക്കേറ്റ കളങ്കമാണ് ജയരാജന് രാജിസന്നദ്ധത അറിയിക്കാന്‍ കാരണമെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
കോടിയേരി ബാലകൃഷ്ണനോടാണ് ഇ.പി ജയരാജന് തന്റെ രാജിസന്നദ്ധത അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ തീരുമാനം പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍.
അതേ സമയം, സംഭവത്തില്‍ വിജിലന്‍സിന്റെ നിലപാട് ഇ.പി ജയരാജനെതിരേ പൊതുതല്പ്പര്യ ഹരജി കോടതി പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാമെന്ന് വിജിലന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."