HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ പുതുക്കണം
backup
October 14 2016 | 20:10 PM
കാഞ്ഞങ്ങാട്: റബര്‍ കര്‍ഷകര്‍ കേരള സര്‍ക്കാറിന്റെ 16-17 വര്‍ഷത്തില്‍ ഇന്‍സെന്റിവ് സ്‌കീം പ്രകാരം ധനസഹായം ലഭിക്കുന്നതിനു റബര്‍ തോട്ടത്തിന്റെ ഭൂനികുതിയടച്ച രശീതിന്റെ രണ്ടു സെറ്റ് കോപ്പിയും ടാപ്പിംഗ് ചെയ്യുന്ന മരങ്ങളുടെ എണ്ണവും സാക്ഷ്യപ്പെടുത്തി ഈ മാസം 30ന് വൈകുന്നേരം മൂന്നു മുതല്‍ ആറു വരെ എണ്ണപ്പാറ നാളികേര ഫെഡറേഷന്റെ ഓഫിസില്‍ സ്വീകരിക്കും. അഞ്ചേക്കറില്‍ താഴെ റബര്‍ തോട്ടമുള്ള കര്‍ഷകരാണ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഓഫിസില്‍ പോകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."