HOME
DETAILS
MAL
ജൈവകൃഷി വിളവെടുപ്പ് നടത്തി
backup
October 16 2016 | 20:10 PM
തിരൂര്‍: തൃപ്രങ്ങോട് കൃഷിഭവന് എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന് കീഴിലുള്ള ജൈവ വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന് അധ്യക്ഷനായി. ബഷീര്‍ കൊടക്കാട്, കെ. മുഹമ്മദ് ഫിറോസ്, ഹരിദാസന്, വാര്‍ഡംഗം പി.കെ. ഹൈദര്‍ അലി, മുഹമ്മദ് യാഷിഖ് സംസാരിച്ചു.
തൃപ്രങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഒരേക്കര്‍ സ്ഥലത്താണ് മികച്ച കര്‍ഷകനുള്ള നിരവധി അവാര്‍ഡുകള്‍ നേടിയ കെ.പി മുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ജൈവ വെണ്ടകൃഷി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."