HOME
DETAILS

പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ നടപടി: മന്ത്രി കെ.രാജു

  
backup
October 16 2016 | 20:10 PM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d


കൊല്ലം: കന്നുകാലി ഇന്‍ഷുറന്‍സ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം ഒരുലക്ഷം പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ .രാജു പറഞ്ഞു. മില്‍മയുടെ കൊല്ലം ഡയറിയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പകുതി ക്ഷീരകര്‍ഷകന്‍ വഹിക്കണം. ബാക്കിയുള്ള അമ്പത് ശതമാനത്തില്‍ പകുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പകുതി സര്‍ക്കാരും വഹിക്കും. സംസ്ഥാനത്തിനാവശ്യമായ പാലിന്റെ 75 ശതമാനവും ഇപ്പോള്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുകയാണ്. 25 ശതമാനം അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. രണ്ടുവര്‍ഷം കൊണ്ട് കേരളത്തിനാവശ്യമായ പാല്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ബല്‍ക്ക് മില്‍ക്ക് വെന്‍ഡിങ് യൂനിറ്റിന്റെ ഉദ്ഘാടനം മേയര്‍ വി രാജേന്ദ്രബാബു നിര്‍വ്വഹിച്ചു.
എന്‍. കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മില്‍മ ചെയര്‍മാന്‍ പി .ടി. ഗോപാലകുറുപ്പ് അധ്യക്ഷനായി.
തിരുവനന്തപുരം മേഖലാ ചെയര്‍മാന്‍ കല്ലട രമേശ്, മാനേജിങ് ഡയറക്ടര്‍ കെ ആര്‍ സുരേഷ് ചന്ദ്രന്‍, ജോണ്‍ ജേക്കബ് വള്ളക്കാലില്‍, കൊല്ലം ഡയറി മാനേജര്‍ ടി ശ്രീനിവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago