HOME
DETAILS
MAL
തന്റെ ബന്ധുക്കളെ നിയമിച്ചിട്ടില്ല: രമേശ് ചെന്നിത്തല
backup
October 17 2016 | 01:10 AM
കോട്ടയം: തന്റെ ഒരു ബന്ധുവിനെയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തും നിയമിച്ചിട്ടില്ലെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ പേരില്‍ വ്യാജ പ്രചാരണമാണ് നടത്തുന്നത്. ആരെയെങ്കിലും നിയമിച്ചതായി കാണിച്ചു തരാന്‍ വെല്ലുവിളിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്റെ രാജികൊണ്ട് തീരുന്നതല്ല ബന്ധുനിയമന വിവാദം. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.
നിയമസഭയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടി നാളത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."