HOME
DETAILS
MAL
വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി
backup
October 17 2016 | 14:10 PM
തിരുവനന്തപുരം: സുധീര്‍ നമ്പ്യാറിന്റേതുള്പ്പെടെയുള്ള വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
നിയമനങ്ങള്‍ സംബന്ധിച്ച ഒന്നും തന്റെ പരിഗണനയില്‍ വന്നിട്ടില്ല. വരേണ്ട വിഷയവുമല്ലെന്നും പിണറായി പറഞ്ഞു.
അതാതു വകുപ്പിലെ നിയമനങ്ങള്‍ വകുപ്പുമന്ത്രി മാത്രം അറിഞ്ഞാല്‍ മതി. യു.ഡി.എഫ് മന്ത്രിമാരെ സംരക്ഷിച്ച സമീപനമല്ല, എല്‍.ഡി.എഫിന്റേതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."