ഐ.എന്‍.ടി.യു.സി മണ്ഡലം കണ്വന്ഷന്
മേപ്പയ്യൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു.
കാരയാട് കുരുടിമുക്കില്‍ സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് യൂസുഫ് കുറ്റിക്കണ്ടി അധ്യക്ഷനായി. ദിനേശന് വാല്യക്കോട്, കെ. ചന്തപ്പന്, ഒ.കെ ചന്ദ്രന്, പി. കുട്ടികൃഷ്ണന് നായര്‍, എസ്. മുരളീധരന്,
കെ. ശ്രീകുമാര്‍, പി.കെ.കെ ബാബു, സി.എം രാജന്, ടി.എം കുഞ്ഞിരാമന്, പി. മുത്തുകൃഷ്ണന് സംസാരിച്ചു.
ഭാരവാഹികള്‍: യൂസുഫ് കുറ്റിക്കണ്ടി (പ്രസിഡന്റ്), എം.ടി കുഞ്ഞിരാമന് (ജന. സെക്രട്ടറി), പി.കെ.കെ ബാബു, ഹരീഷ് ചോയിക്കണ്ടി, (വൈസ് പ്രസി), ശശി ഊട്ടേരി,സി.എം രാജന് (ജോ. സെക്ര.) രാമചന്ദ്രന് ചിത്തിര (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."