HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്ക് ശാഫി കൊല്ലത്തിന്റെ വക ഒരു ആല്‍ബം
backup
May 14 2016 | 06:05 AM
അഞ്ചു വര്‍ഷംകൊണ്ട് ജനഹൃദയത്തിലേറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശാഫി കൊല്ലത്തിന്റെ വക ആല്‍ബം. നന്ദിപൂര്‍വ്വം കുഞ്ഞൂഞ്ഞിന് എന്നു പേരിട്ടാണ് ഉമ്മന്‍ചാണ്ടിക്ക് ആല്‍ബം സമ്മാനിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിവിധ പരിപാടികളുടെ ദൃശ്യങ്ങളോടു കൂടിയുള്ള ആല്‍ബത്തിന് യൂടൂബിലും സോഷ്യല്‍മീഡിയയിലും നല്ല കാഴ്ചക്കാരാണുള്ളത്.
https://www.youtube.com/watch?v=0Yzchvgda9MComments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."