
വളപട്ടണം പാലം അറ്റകുറ്റപണികള്‍ അവസാന ഘട്ടത്തില്‍
പാപ്പിനിശ്ശേരി : വളപട്ടണം പാലത്തിലെ ഉപരിതലം ബലപ്പെടുത്തുന്ന ജോലികള്‍ അവസാന ഘട്ടത്തില്‍. പാലത്തിലെ സ്ലാബുകള്‍ക്കു ബലം നല്‍കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ ജോലികള്‍ അവസാനിച്ചു. പാലത്തിന്റെ ഇരുവശത്തും രണ്ടു ഘട്ടങ്ങളിലായി 15 എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലികളാണ് ഇന്നലെയോടെ പൂര്‍ത്തിയായത്. ഒരു വശത്തു ഭാഗികമായി 15 ജോയിന്റുകളുടെയും തകര്‍ന്ന സ്ലാബുകളുടെയും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ കഴിഞ്ഞ ആറിനു പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ടമായി മറുവശത്ത് 14 നു തുടങ്ങിയ ബാക്കിയുള്ള എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ കോണ്‍ക്രീറ്റ് ജോലിഝകള്‍ കഴിഞ്ഞു. ഇതേ ഭാഗത്തു തകര്‍ന്ന സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ ഇന്നലെ രാത്രി ആരംഭിച്ചു. കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ഇന്നു കഴിയുന്നതോടെ പാലത്തിന്റെ മുകള്‍ ഭാഗത്തെ ടാറിങ് ഒഴികെയുള്ള ജോലികള്‍ അവസാനിക്കും.
ഈ ഭാഗത്തെ കോണ്‍ക്രീറ്റ് ഉറച്ചതിനു ശേഷം 25ഓടെ വാഹനങ്ങളെ കടത്തി വിടുന്നതിനു സൗകര്യമൊരുക്കും. വെള്ളം അടിഭാഗത്തേക്ക് ഇറങ്ങാതിരിക്കാനുളള പ്രത്യേക ടാറിങ്ങ് മിശ്രിതം വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ രാത്രി സമയങ്ങളില്‍ ചെയ്ത് തീര്‍ക്കും.
ഇതിന്റെ ജോലികള്‍ കഴിയുന്നതോടെ മെക്കാഡം ടാറിങ്ങ് ജോലികളും നടക്കും. അതേ സമയം പാലത്തിന്റെ അടിഭാഗത്ത് സ്ലാബുകളും തൂണുകളും ബലപ്പെടുത്തുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
Kerala
• a month ago
ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം
National
• a month ago
അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ
uae
• a month ago
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• a month ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Kerala
• a month ago
കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി
Kerala
• a month ago
'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
Kerala
• a month ago
ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു
Kerala
• a month ago
'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
International
• a month ago
ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍; സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന് 21 കോടി
Kerala
• a month ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• a month ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• a month ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• a month ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• a month ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• a month ago
4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ട് - 14 നഗരങ്ങൾ
Kerala
• a month ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• a month ago
കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
Kerala
• a month ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• a month ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• a month ago
നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ
Kerala
• a month ago