HOME
DETAILS

വിദ്യാര്‍ഥിയെ കാണാതായ സംഭവം: ജെഎന്‍യുവില്‍ വൈസ് ചാന്‍സലറെ രാത്രി മുഴുവന്‍ തടഞ്ഞുവച്ചു

  
backup
October 20, 2016 | 5:35 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കാത്തതിനെതിരേ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍  വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം.


എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെയാണ് കഴിഞ്ഞദിവസം കാണാതായത്.

എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും അധികാരികള്‍ നടപടി എടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നജീബിന് എന്തു സംഭവിച്ചു എന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.


ഇടത് അനുകൂല സംഘടനയാണ് ബുധനാഴ്ച രാത്രി ഉപരോധം തുടങ്ങിയത്. ഇന്നു രാവിലെയാണ് പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫിസില്‍നിന്നു പുറത്തുപോകാന്‍ അനുവദിച്ചത്. വിസിയുമായി രണ്ടു തവണ വിദ്യാര്‍ഥി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതു പരാജയപ്പെട്ടിരുന്നു.



നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് ഡല്‍ഹി പൊലിസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  4 days ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  4 days ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  4 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  4 days ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  4 days ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  4 days ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  4 days ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  4 days ago
No Image

ഡല്‍ഹി സ്‌ഫോടനം; കസ്റ്റഡിയിലെടുത്ത ഇമാമടക്കം മൂന്ന് പേരെയും വിട്ടയച്ചു

National
  •  4 days ago
No Image

സൗദിയിൽ ഇന്ന് മുതൽ തണുപ്പ് തുടങ്ങും; മഴയും പ്രതീക്ഷിക്കാം | Saudi Weather

Saudi-arabia
  •  4 days ago