HOME
DETAILS
MAL
തുലാമാസ നാഗരൂട്ട്
backup
October 20 2016 | 21:10 PM
കോവളം: നെടുമം തുണ്ടുവിള ക്ഷേത്രത്തിലെ തുലാമാസ നാഗരൂട്ട് 24ന് നടക്കും.
കോവളം ജയന് തന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും. നാഗരൂട്ടിനോടനുബന്ധിച്ച് നേര്‍ച്ചയായി തിരുമഞ്ഞള്‍ കലശം നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സുജിത്ത് ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."