HOME
DETAILS

തനിക്ക് കുടുംബ ക്ഷേത്രമില്ല; സൗജന്യമായി തേക്ക് ആവശ്യപ്പെട്ടില്ലെന്ന് ജയരാജന്‍

  
backup
October 21 2016 | 14:10 PM

%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf

 

തിരുവനന്തപുരം: ക്ഷേത്രത്തിനു വേണ്ടി തേക്ക് അനുവദിക്കണമെന്നാവശ്യട്ട് സംഭവത്തില്‍ വിശദീകരണവുമായി മുന്‍മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തി. തേക്ക് തടി സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് കുടുംബ ക്ഷേത്രമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇരിണാവ് ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണ്. ക്ഷേത്രകമ്മിറ്റി ഏല്‍പിച്ച കത്ത് ജനപ്രതിനിധി എന്ന നിലക്ക് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ശ്രീകോവിലും മറ്റും നിര്‍മ്മിക്കാന്‍ ആവശ്യമായ തടി സൗജന്യമായി നല്‍കണമെന്ന് ക്ഷേത്രകമ്മിറ്റി നിവേദനം നല്‍കി. താന്‍ അത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത്.

അല്ലാതെ തേക്ക് തടി സൗജന്യമായി നല്‍കാന്‍ കത്ത് നല്‍കിയിട്ടില്ല. ഇരിണാവ് ക്ഷേത്രത്തില്‍ ചെറുപ്പത്തില്‍ കുളിക്കാന്‍ പോയിട്ടുണ്ടെന്ന് അല്ലാതെ ആ ക്ഷേത്രവുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...; ഇത് മുറാദാബാദിലെ ബി.ജെ.പി സ്ഥാനാര്‍ഥി

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago