HOME
DETAILS
MAL
പ്ലാനിങ് അസിസ്റ്റന്റു നിയമനം
backup
October 22 2016 | 03:10 AM
കാസര്‍കോട്: ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ നീലേശ്വരം നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി ബി.ടെക്ക് സിവില്‍, ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസിസ്റ്റന്റായി നിയമിക്കുന്നു. താല്പര്യമുള്ളവര് 31 ഉച്ചയ്ക്ക് രണ്ടിനു യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ ഡി.പി.സി സെക്രട്ടറിയേറ്റ് കെട്ടിടത്തിലുള്ള നഗരാസൂത്രണ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ജി.ഐ.എസ്. സോഫ്റ്റ്വെയറില് പ്രാവീണ്യമുള്ളവര്‍ക്കു മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."