HOME
DETAILS
MAL
അഞ്ചുകൊല്ലം തികച്ചിരുന്നെങ്കില്‍ കുടുംബക്ഷേത്രം സ്വര്‍ണത്തില്‍ പൂര്‍ത്തിയാക്കാമായിരുന്നു
backup
October 22 2016 | 19:10 PM
പതിനായിരകണക്കിന് ബിരുദധാരികളായി യുവതീയുവാക്കള്‍ ഒരുജോലിക്കു വേണ്ടി അലയുമ്പോഴാണ് സഖാവ് ശ്രീമതിടീച്ചറുടെ മകനും മരുമകള്‍ക്കും ക്രമവിരുദ്ധമായി ജോലി ശരിയാക്കി കൊടുത്ത് ലോകരറിഞ്ഞപ്പോള് എല്ലാം രാജ്യരക്ഷയ്ക്കുവേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞാണ് സഖാവ് ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചത്.
ഇപ്പോഴിതാ 'ആത്യാഗി' തന്റെ കുടുംബക്ഷേത്രം പണിയാന്‍ നല്ല ഒന്നാം നമ്പര്‍ തേക്കു തടി നല്‍കണമെന്ന് മന്ത്രിയായിരിക്കെ വനംവകുപ്പ് മന്ത്രിക്ക് കത്തെഴുതിയത് പുറത്തായിരിക്കുന്നു. രാജിവയ്ക്കാതെ അഞ്ചുകൊല്ലം ജയരാജന് മന്ത്രിയായി തുടര്‍ന്നിരുന്നുവെങ്കില്‍ കുടുംബക്ഷേത്രമല്ലാ കുടുംബ വീടുകളൊക്കെ തേക്കിലല്ലാ സ്വര്‍ണ്ണത്തില്‍ തന്നെ പണിയാമായിരുന്നു.
കുഞ്ഞഹമ്മദ്,പട്ടാമ്പി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."