HOME
DETAILS
MAL
യൂത്ത്ലീഗ് ചര്‍ച്ച നടത്തി
backup
October 22 2016 | 20:10 PM
പരപ്പനങ്ങാടി: നെടുവ വില്ലേജില്‍ നികുതി പിരിക്കുന്നതിലെ പോരായ്മകള്‍ നികത്തണമെന്നാവശ്യപ്പെട്ടു മുനിസിപ്പല്‍ യൂത്ത്ലീഗ് ഭാരവാഹികള്‍ വില്ലേജ് ഓഫിസറുമായി ചര്‍ച്ച നടത്തി. വില്ലേജ് ഓഫിസില്‍ വൈകിട്ടുവരെ നികുതി സ്വീകരിക്കാന്‍ സംവിധാനമൊരുക്കണമന്നും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു. പി. അലിഅക്ബര്‍, നവാസ് ചിറമംഗലം, കെ.കെ സമദ്, എം.പി ഹനീഫ, എന്‍.കെ ബഷീര്‍, സി. ഹംസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."