HOME
DETAILS
MAL
ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക അളവെടുപ്പ്
backup
October 23 2016 | 02:10 AM
ആലപ്പുഴ: ജില്ലയില്‍ ജയില്‍ വകുപ്പിലെ വാര്‍ഡര്‍ അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 02214) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 25ന് ജില്ലാ പി.എസ്.സി ഓഫീസില്‍ ശാരീരിക അളവെടുപ്പ് നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്. മുഖേനയും ഒ.റ്റി.ആര്. പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്കി. സ്വന്തം പ്രൊഫൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്ത അഡ്മിഷന് ടിക്കറ്റ്, പി.എസ്.സി. അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സല് സഹിതം അഡ്മിഷന് ടിക്കറ്റില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സമയത്തും തീയതിയിലും ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."