HOME
DETAILS
MAL
നെയ്യാറ്റിന്‍കരയിലെ വഴിയോരക്കച്ചവടം; യാത്രക്കാര്‍ക്ക് ദുരിതം
backup
October 23 2016 | 02:10 AM
നെയ്യാറ്റിന്‍കര: നഗരസഭാ പരിധിയില്‍ ബസ് സ്റ്റന്‍ഡ് മുതല്‍ നഗരസഭ കെട്ടിട സമുച്ചയം വരെയുളള സ്ഥലത്തെ വഴിയോരക്കച്ചവടം യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിമുതല്‍ താലൂക്ക് ഓഫീസ് , ആലുംമൂട് ജങ്ഷന്‍ , കൃഷ്ണന്‍ കോവില്‍ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കു നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.കൃഷ്ണന്‍ കോവില്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ പല കടകളും സാധന സാമഗ്രികള്‍ വില്‍ക്കാന്‍ നടപ്പാത കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇതിന് നഗരസഭയുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."