HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടുവണ്ണൂര്‍ സ്വദേശിനി തൂങ്ങിമരിച്ച നിലയില്‍
backup
October 23 2016 | 09:10 AM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂര്‍ സ്വദേശിനി വത്സല (57)യെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."