HOME
DETAILS
MAL
സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് : ലോഗോ ക്ഷണിച്ചു
backup
October 24 2016 | 15:10 PM
ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ മലപ്പുത്ത് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ലോഗോ ക്ഷണിച്ചു. ലോഗോ ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495344304, 9947611269.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."