HOME
DETAILS
MAL
മാണിയൂര്‍ കായല്‍ നികത്തല്‍: പ്രമേയം പാസാക്കി
backup
October 25 2016 | 04:10 AM
എടപ്പാള്‍: കാവില്‍പടിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി അനധികൃതമായി മാണിയൂര്‍ കായല്‍ നികത്തിയതിനെതിരേ കാലടി ഗ്രാമ പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. കായല്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിന് വേണ്ടണ്ട നിര്‍ദ്ദേശം ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും പ്രമേയം നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ മറ്റിടങ്ങളില്‍ നികത്തിയ തണ്ണീര്‍ തടങ്ങളും പൂര്‍വ സ്ഥിതിയിലാക്കാന്‍ പ്രമേയം ആവശ്യപെട്ടു. അംഗം നൗഫല്‍ സി തണ്ടിണ്ടലമാണ് പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."