HOME
DETAILS
MAL
വോട്ടര്‍ പട്ടിക പുതുക്കല്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം
backup
October 25 2016 | 19:10 PM
മലപ്പുറം: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 28നു രാവിലെ 11നു ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധികളെ നിയോഗിക്കണമെന്നു ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."