HOME
DETAILS
MAL
പൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം;രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
backup
May 15 2016 | 09:05 AM
പൊന്നാനി : പുതുപൊന്നാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം . പുതുപൊന്നാനി ബൂത്ത് പ്രസിഡന്റ് സക്കീറിനെയാണ് ഞായറാഴ്ച പുലര്‍ച്ച മുളക് പൊടി എറിഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് .അക്രമത്തിന് പിന്നില്‍ സി.പി.എം ,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു . അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊന്നാനി എസ്.ഐ കസ്റ്റസിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."