HOME
DETAILS
MAL
തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് വഴിക്കടവില്‍ നിന്നും സര്‍വീസ് നടത്തും
backup
October 25 2016 | 19:10 PM
നിലമ്പൂര്‍: നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇനി മുതല്‍ വഴിക്കടവില്‍ നിന്നും സര്‍വീസ് നടത്തും.
രാവിലെ 10.50ന് വഴിക്കടവില്‍ നിന്നും പുറപ്പെടുന്ന ബസ് വണ്ടൂര്‍-പെരിന്തല്‍മണ്ണ-പെരുമ്പാവൂര്‍-തൃശൂര്‍-അങ്കമാലി-കോട്ടയം വഴി രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."