
ബ്ലൈന്‍ഡ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു
കൊച്ചി: കാഴ്്ച്ച പരിമിതിയുള്ളവര്‍ക്കു വേണ്ടി നടത്തുന്ന പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിലെ ടീമുകളുടെ ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ലീഗില്‍ കേരളത്തിലെ നാലു പ്രധാന നഗരങ്ങളില്‍ നിന്നു നാലു ടീമുകളാണ് പങ്കെടുക്കുക.
ട്രിവാന്‍ഡ്രം തണ്ടേഴ്സ്, കൊച്ചി സ്കോര്‍പിയന്‍സ്, കാലിക്കറ്റ് ഹരിക്കേന്‍സ്, കണ്ണൂര്‍ ബ്ലിസാര്‍ഡ്സ് എന്നിവയാണ് ടീമുകള്‍. കാഴ്ച്ച പരിമിതിയുള്ളവരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജയ് റഡ്ഡിയാണ് കണ്ണൂര്‍ ബ്ലിസാര്ഡ്സിന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ പ്രകാശ് ജയരാമയ്യ കാലിക്കറ്റ് ഹരിക്കേന്‍സിനെ നയിക്കും.
പൂര്‍ണ അന്ധതയുള്ളവരുടെ രാജ്യാന്തര ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന് ഖേദന്‍ പട്ടേലാണ് കൊച്ചി സ്കോര്‍പിയന്‍സിനെ നയിക്കുക. ഇന്ത്യന്‍ ടീമിലെ മികച്ച ഓള് റൗണ്ടര്‍ വെങ്കിടേഷാണ് ട്രിവാന്‍ഡ്രം തണ്ടേഴ്സിനെ നയിക്കുന്നത്. ലോക അംഗപരിമിത ദിനത്തിലാണ് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബംഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി
National
• 21 days ago
വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും
National
• 21 days ago
മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു
National
• 21 days ago
കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു
Kerala
• 21 days ago
ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി
uae
• 21 days ago
കറന്റ് അഫയേഴ്സ്-09-02-2025
PSC/UPSC
• 21 days ago
അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും
uae
• 21 days ago
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 21 days ago
അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ
Football
• 21 days ago
അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം
latest
• 21 days ago
'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
uae
• 21 days ago
വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Kerala
• 21 days ago
റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ
Saudi-arabia
• 21 days ago
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 21 days ago
അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
Kerala
• 21 days ago
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 21 days ago
റമദാന് വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം
Kerala
• 21 days ago
കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
National
• 21 days ago
സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
Kerala
• 21 days ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 21 days ago
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം
uae
• 21 days ago