HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതിക്കെതിരേ ഹരിത കോടതിയില്‍ പുനഃപരിശോധനാ ഹരജി
backup
October 28 2016 | 02:10 AM
ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ അനുമതി ചോദ്യംചെയ്തു ദേശീയ ഹരിത കോടതിയില്‍ പുനഃപരിശോധനാ ഹരജി. പദ്ധതിക്ക് അനുമതി നല്‍കിയ സെപ്റ്റംബര്‍ രണ്ടിലെ ദേശീയ ഹരിത കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."